Friday 01 January 2021 03:38 PM IST : By സമീന ഫൈസൽ

അവ്നും ഗ്രില്ലും ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ തന്തൂരി (വിഡിയോ)

chicken-special.jpg.image.845.440

അവ്നും ഗ്രില്ലും ഇല്ലാതെ വളരെ എളുപ്പത്തിൽ ചിക്കൻ തന്തൂരി ഉണ്ടാക്കാം. കിടിലൻ റെസിപ്പി വിഡിയോ ഇതാ... 

ചേരുവകൾ 

    ചിക്കൻ - 1 കിലോഗ്രാം 

    കട്ട തൈര് – അരക്കപ്പ്

    ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ

    കാശ്‍മീരി മുളക്പൊടി - 2 ടേബിൾസ്പൂൺ

    മുളക്പൊടി - 1 ടേബിൾസ്പൂൺ

    ഗരം മസാല - 1 ടീസ്പൂൺ

    നാരങ്ങാനീര് - 1 ടേബിൾസ്പൂൺ

    ഉപ്പ് - ആവശ്യത്തിന്

    ബട്ടർ - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam