Wednesday 12 January 2022 11:42 AM IST : By നിധി

തന്തൂരി ഫ്ലേവറിലുള്ള കിടിലൻ ചിക്കൻ ഫ്രൈ; ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം ബെസ്റ്റാണ്, റെസിപ്പി

tandoori-chicken.jpg.image.845.440

തന്തൂരി ഫ്ലേവറിലുള്ള കിടിലൻ ചിക്കൻ ഫ്രൈ വീട്ടിലുണ്ടാക്കാം. ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം ബെസ്റ്റ് കോമ്പിനേഷനാണ് ഈ വിഭവം. റെസിപ്പി ഇതാ.. 

ചേരുവകൾ

ചിക്കൻ - 300 ഗ്രാം

മുളകുപൊടി - 2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

ജീരകം പൊടി അല്ലെങ്കിൽ ജീരകം - 1/4 ടീസ്പൂൺ

തൈര് - 2 ടേബിൾ സ്പൂൺ

ഇഞ്ചി - ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി - 2 വലിയ അല്ലി അല്ലെങ്കിൽ 3 ചെറിയ അല്ലി

ഉപ്പ് - 1/2 ടീസ്പൂൺ

ഒലിവ് ഓയിൽ - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

Tags:
  • Pachakam