വളരെ ഈസിയും ജ്യൂസിയുമായ ഒരു ചിക്കൻ റെസിപ്പിയാണ് മലബാറുകാരുടെ തരിക്കോഴി. വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് പെട്ടന്നു ചെയ്തെടുക്കാൻ പറ്റുന്ന ഈ വിഭവം ചോറിനും ചപ്പാത്തിക്കും പത്തിരിക്കും നല്ല കോമ്പിനേഷൻ ആണ്. തയാറാക്കുന്ന വിധം വീഡിയോയിൽ.
ചേരുവകൾ
കോഴി – ഒരു കിലോ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂണ്
ചെറിയുള്ളി ചതച്ചത് – 25 എണ്ണം
ഉപ്പ് – പാകത്തിന്
വറ്റൽമുളക് ചതച്ചത് – 15 എണ്ണം
കറിവേപ്പില
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി – 2 ടേബിൾസ്പൂൺ