Friday 30 April 2021 12:39 PM IST : By ലിബി സജീവ്

തട്ടുകടയിൽ കിട്ടുന്ന അതേ രുചിയിൽ കോഴി പൊരിച്ചത്; കിടിലൻ റെസിപ്പി ഇതാ (വിഡിയോ)

chicken-fry-special.jpg.image.845.440

തട്ടുകടയിൽ കിട്ടുന്ന അതേ രുചിയിൽ കോഴി പൊരിച്ചത് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. തട്ടുകടയിലെ രുചിയിൽ ചിക്കൻ ഫ്രൈ തയാറാക്കുന്ന വിധം ഇതാ... 

ചേരുവകൾ

ചിക്കൻ - 2 കിലോഗ്രാം

വറ്റൽമുളക് - 15 എണ്ണം

ചെറിയ ഉള്ളി  - 10 എണ്ണം

മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ

കാശ്മീരി മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ

കുരുമുളകു പൊടി - 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി -1 ടീസ്പൂൺ

ഗരം മസാല - 1 ടീസ്പൂൺ

വിനാഗിരി - 2 ടേബിൾസ്പൂൺ

കറിവേപ്പില

ഇഞ്ചി - ഒരു വലിയ കഷ്ണം

വെളുത്തുള്ളി - 2 കുടം

പെരുംജീരകം - 1 ടേബിൾസ്പൂൺ

അരിപ്പൊടി - 2 ടേബിൾസ്പൂൺ

കോൺഫ്ലോർ - 1 ടേബിൾസ്പൂൺ

വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

കറിവേപ്പില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam