Wednesday 30 December 2020 12:37 PM IST : By ഗംഗ ശ്രീകാന്ത്

തിരുവാതിര നാളിൽ കൂവ വിരകിയത് നിർബന്ധം; കൂടുതൽ സ്വാദോടെ തയാറാക്കാം (വിഡിയോ)

arrowroot-recipe.jpg.image.845.440

ദീർഘ മംഗല്യത്തിനും പെട്ടെന്ന് വിവാഹം നടക്കാനുമൊക്കെ സ്ത്രീകൾ വ്രതം നോൽക്കുന്ന ദിവസമാണ് ധനുമാസത്തിലെ തിരുവാതിര. കൂവ വിരകിയതാണ് ഈ ദിവസത്തെ സ്‌പെഷൽ ഭക്ഷണം. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള കൂവ വിരകിയത് തയാറാക്കാനും വളരെ എളുപ്പമാണ്. 

ചേരുവകൾ

കൂവപ്പൊടി - ഒരു കപ്പ്

വെള്ളം- നാല് കപ്പ്

ശർക്കര - ഒന്നര കപ്പ് 

വെള്ളം – അര കപ്പ്

നെയ്യ് - 3 +1 ടേബിൾ സ്പൂൺ

തേങ്ങാക്കൊത്ത് - കാൽ കപ്പ്

ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...

Tags:
  • Pachakam