Saturday 20 March 2021 12:31 PM IST : By ഷാനി

കുങ്കുമപ്പൂവും റോസ് വാട്ടറും ചേർത്ത ഒമാനി ഹൽവ, കൊതിപ്പിക്കുന്ന രുചിയിൽ (വിഡിയോ)

omani-halwa

കുങ്കുമപ്പൂവും റോസ് വാട്ടറുമൊക്കെ ചേർത്തു തയാറാക്കുന്ന മണവും രുചിയുമുള്ള സ്‌പെഷൽ വിഭവമാണ് ഒമാനി ഹൽവ. വളരെ എളുപ്പം തയാറാക്കാവുന്ന കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ

കോൺഫ്ളവർ - 1 കപ്പ്‌ 

പഞ്ചസാര - 2 കപ്പ് 

ഏലയ്ക്കാ പൊടി - 1 ടേബിൾ സ്പൂൺ 

അണ്ടിപരിപ്പ് -ആവശ്യത്തിന്

റോസ് വാട്ടർ - 1 ടേബിൾ സ്പൂൺ 

കുങ്കുമപ്പൂവ് -ഒരു നുള്ള് 

ബട്ടർ /നെയ്യ് - 2 ടേബിൾ സ്പൂൺ 

വെള്ളം - 1 ലിറ്റർ 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam