Saturday 23 February 2019 04:42 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന സ്വാദിഷ്ടമായ ഉണക്ക ചെമ്മീൻ റോസ്റ്റ്! (വിഡിയോ)

unakka-chemmen-roast

ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഏറ്റവും സ്വാദിഷ്ടമായ ഒരു വിഭവമാണ് ഉണക്ക ചെമ്മീൻ റോസ്റ്റ്. വളരെ ഈസിയായി ഈ വിഭവം തയാറാക്കാം. താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ...  

ചേരുവകൾ 

ഉണക്ക ചെമ്മീൻ - 50 ഗ്രാം 

 ചെറിയ ഉള്ളി      - 10 എണ്ണം 

തക്കാളി        -1 എണ്ണം 

വെളുത്തുള്ളി  - 5 അല്ലി 

ചുവന്ന മുളക് ചതച്ചത്  -1/2 ടേബിൾസ്പൂൺ 

കുരുമുളക് പൊടി    - 1/2 ടീസ്പൂൺ 

മഞ്ഞൾപ്പൊടി  - 1/4 ടീസ്പൂൺ 

മുളക് പൊടി  - 1/2 ടീസ്പൂൺ 

വെളിച്ചെണ്ണ - ആവശ്യത്തിന് 

കറിവേപ്പില - ആവശ്യത്തിന് 

ഉപ്പ്- ആവശ്യത്തിന്