Tuesday 25 September 2018 01:57 PM IST : By സ്വന്തം ലേഖകൻ

ചില്ല് അലമാരകളില്‍ ഇരുന്നു മലയാളിയെ കൊതിപ്പിച്ച ഉണ്ടംപൊരി; തയാറാക്കാം വീട്ടിലും! വിഡിയോ

undampori-banana

വര്‍ഷങ്ങളായി മലയാളിയെ കൊതിപ്പിച്ചു കൊണ്ട് ചായക്കടയിലെ ചില്ല് അലമാരകളില്‍ നിറഞ്ഞിരുന്നവനാണ് ഉണ്ടംപൊരി അഥവാ ബോണ്ട. പഴം ചേർത്ത് തയാറാക്കുന്ന ഉണ്ടംപൊരിക്ക് നല്ല രുചിയാണ്. ഓഫിസുകളിലും മറ്റും ചായയ്‌ക്കൊപ്പം നൽകുന്ന ഈ നാലുമണി പലഹാരം വീട്ടിൽ തയാറാക്കാം.

ആവശ്യമായ ചേരുവകൾ

പഴുത്ത പഴം - മൂന്ന് എണ്ണം
ഗോതമ്പു പൊടി - 2 കപ്പ്
ശർക്കര             - 1 കപ്പ്
ഏലയ്ക്ക്  പൊടി - 1 tsp
ബേക്കിങ് സോഡ  -1/2 tsp
എണ്ണ - ഫ്രൈ ചെയ്യാൻ ആവശ്യത്തിന്
ഉപ്പ് - ഒരു നുള്ള്   

തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം; 

റെസിപ്പി: റോഷ്‌നി ബിജു