Friday 28 August 2020 02:45 PM IST : By സ്വന്തം ലേഖകൻ

മുട്ടയും ബീറ്ററുമൊന്നും വേണ്ട; വെറും നാലു ചേരുവകൾ കൊണ്ട് വാനില ഐസ്ക്രീം (വിഡിയോ)

icefcvhbvdgbreug

വെറും നാലു ചേരുവകൾ കൊണ്ട് അടിപൊളി വാനില ഐസ്ക്രീം തയാറാക്കാം. മുട്ടയും ഐസ്ക്രീം പൗഡറും ബീറ്ററുമൊന്നും ഇല്ലാതെയാണ് ഐസ്ക്രീം തയാറാക്കുന്നത്. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചേരുവകളാണ് ഐസ്ക്രീമിനായി ഉപയോഗിക്കുന്നത്.

ചേരുവകൾ 

കോൺഫ്ളവർ- 2 tbsp

പാൽപ്പൊടി - 2 tbsp

പഞ്ചസാര - 1/2 Cup

പാൽ - 1/2 litre

വാനില എസൻസ് (Optional) - 1/2 tsp

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam