Friday 27 August 2021 02:33 PM IST : By ഗംഗ ശ്രീകാന്ത്

അവ്നും ബീറ്ററും വേണ്ട; ഇഡ്ഡലി തട്ടിൽ ഈസിയായി വാനില സ്പോഞ്ച് കേക്ക് (വിഡിയോ)

vanilla-sponge-cake

നല്ല സ്പോഞ്ച് പോലെയുള്ള ടേസ്റ്റി വാനില കേക്ക് തയാറാക്കിയാലോ? വാനില ഫ്ലേവറിൽ ഇഡ്ഡലി തട്ടിൽ ഈസിയായി സ്പോഞ്ച് കേക്ക് തയാറാക്കാം. അവ്നും ബീറ്ററുമൊന്നുമില്ലാതെ ചേരുവകൾ മിക്സിയിൽ കറക്കി എടുത്താൽ മാത്രം മതി.

ചേരുവകൾ

1. മുട്ട - ഒന്ന്

2. പഞ്ചസാര - കാൽകപ്പ് + 2 ടേബിൾസ്പൂൺ

3. ബട്ടർ ഉരുക്കിയത് - കാൽകപ്പ്

4. പാൽ - 3 ടേബിൾ സ്പൂൺ

5. വാനില എസൻസ് - അരടീസ്പൂൺ

6. മൈദ - അര കപ്പ്

7. ബേക്കിങ് പൗഡർ - അര ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam