Wednesday 02 June 2021 12:59 PM IST : By ദീപ്തി

പച്ചക്കുരുമുളകും പച്ചമുളകും അരച്ചു ചേർത്ത വെറൈറ്റി ചിക്കൻ; കിടിലൻ റെസിപ്പി വിഡിയോ

chicken-kurumulaku.jpg.image.845.440

പച്ചക്കുരുമുളകും പച്ചമുളകും അരച്ചു ചേർത്ത സ്വാദിഷ്ടമായ ഒരു ചിക്കൻ വിഭവം. അയൺ, വിറ്റമിൻ കെ, ആന്റിഓക്സിഡന്റസും ധാരാളം അടങ്ങിയ പച്ചകുരുമുളക് ശരീരത്തിലെ കൊഴുപ്പിനെയും ക്രമീകരിക്കുന്നു. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ

1. വെളുത്തുള്ളി - 10 എണ്ണം

2. കറിവേപ്പില - ഒരു തണ്ട്

3. ഇഞ്ചി - രണ്ട് ചെറിയ കഷ്ണം

4. ചെറിയ ഉള്ളി - 3 എണ്ണം

5. പച്ചമുളക് - 5 എണ്ണം

6. പച്ച കുരുമുളക് - 2 ടേബിൾസ്പൂൺ

7. മല്ലിയില - ഒരു പിടി

8. ഉപ്പ് - ആവശ്യത്തിന്

9. ചിക്കൻ - 1 കിലോ

10. കറിവേപ്പില - ഒരു തണ്ട്

11. പച്ചമുളക് - 4 എണ്ണം

12. വെളിച്ചെണ്ണ - 1/4 കപ്പ്

13. കോൺഫ്ലവർ - 2 ടേബിൾസ്പൂൺ

14. നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം.. 

Tags:
  • Pachakam