Monday 17 May 2021 04:02 PM IST : By ജിഷ ബിജിത്ത്

റവയും ആട്ടയും ചേർത്ത് വ്യത്യസ്ത രുചിയിൽ കിടിലൻ ദോശ; റെസിപ്പി വിഡിയോ

dosa333gghhyt

പ്രഭാത ഭക്ഷണത്തിന് റവയും ആട്ടയും യോജിപ്പിച്ച് വ്യത്യസ്ത രുചിയിൽ ഒരു ദോശ ആയാലോ? വളരെ എളുപ്പം തയാറാക്കാവുന്ന കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ

റവ - 1 കപ്പ്‌

ആട്ട - 1/4 കപ്പ്‌

സവാള - 1 ഇടത്തരം

പച്ചമുളക് - 2 എണ്ണം

ഇഞ്ചി - ചെറിയ കഷ്ണം

വറ്റൽ മുളക് - 2 എണ്ണം

തൈര് - 1/2 കപ്പ്‌

ഉപ്പ് - ആവശ്യത്തിന് 

വെള്ളം - 1 കപ്പ്

മഞ്ഞൾപ്പൊടി - 1 നുള്ള്

സോഡാപ്പൊടി - 1/4 ടീസ്പൂൺ

മല്ലിയില

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam