Wednesday 03 February 2021 02:58 PM IST : By സ്വന്തം ലേഖകൻ

കട്ടൻചായ ചേർത്ത കടലക്കറി കഴിച്ചിട്ടുണ്ടോ, കിടുക്കാച്ചി റെസിപ്പി വീഡിയോയിൽ!

kadal

പല വെറൈറ്റി കടലക്കറികളും തയാറാക്കിയിട്ടുണ്ടെങ്കിലും ഇതുപോ‌ലെ ഒന്ന് ഇതാദ്യമായിരിക്കും. കട്ടൻചായ ചേർത്തുള്ള കടലക്കറി ഒരിക്കലെങ്കിലും കഴിച്ചാൽ പിന്നെ എന്നും ഇങ്ങനെ മാത്രമേ തയാറാക്കൂ.

ചേരുവകൾ

1.വെള്ളക്കടല -രണ്ടു കപ്പ് (340 ഗ്രാം)

2.സവാള - ഒരു വലുത് പേസ്റ്റാക്കിയത്

3.തക്കാളി - ഒരു വലുത് പേസ്റ്റാക്കിയത്

4.ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് -രണ്ടു ടീസ്പൂൺ

5.ബേക്കിംഗ് സോഡാ - ഒരു നുള്ള്

6.അയമോദകം -ഒരു ടീസ്പൂൺ

7.പച്ചമുളക് -മൂന്നെണ്ണം

8.കറുവാപ്പട്ട -രണ്ടു കഷ്ണം

9.ഗ്രാമ്പൂ - മൂന്നെണ്ണം

10.ഏലയ്ക്ക - മൂന്നെണ്ണം

11.വഴനഇല /ബേ ലീവ്സ് - മൂന്നെണ്ണം

12.തേയിലപ്പൊടി -രണ്ടു ടീസ്പൂൺ

13.വെള്ളം - ആവശ്യത്തിനുള്ള

14.ക്യാപ്‌സിക്കം - അഞ്ചു ടേബിൾസ്പൂൺ

15.മല്ലിയില - ഒരു കൈപ്പിടി