Saturday 06 August 2022 12:51 PM IST : By Asha R

തയാറാക്കാം വാഴയ്ക്ക പൊടിമാസ്, ഈസി റെസിപ്പി വീഡിയോ ഇതാ!

podimass

തമിഴ് നാടിന്റെ സ്വന്തം റെസിപ്പിയാണ് പൊടിമാസ്. നമ്മുടെ വാഴയ്ക്ക വച്ച് പൊടിമാസ് തയാറാക്കാം. കിടിലൻ രുചിയാണ്. റെസിപ്പി ഇതാ.

ചേരുവകൾ

പച്ചക്കായ- 2 എണ്ണം

തേങ്ങ – കാൽ കപ്പ്

ചെറിയ ഉള്ളി- 15 എണ്ണം

കുരുമുളകുപൊടി- ഒരു സ്പൂൺ

ചുവന്ന മുളക് ചതച്ചത്- ഒരു സ്പൂൺ

മഞ്ഞൾപൊടി- അര സ്പൂൺ

കറിവേപ്പില- രണ്ട് തണ്ട്

എണ്ണ – രണ്ട് സ്പൂൺ

കടുക്- ഒരുസ്പൂൺ

ചുവന്നമുളക് - രണ്ടെണ്ണം

ജീരകം - അര സ്പൂൺ

ഉപ്പ്- ഒരു സ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Vegetarian Recipes
  • Lunch Recipes
  • Easy Recipes
  • Pachakam