Monday 26 September 2022 02:57 PM IST : By Sheeba Biju

കുട്ടിക്കുറുമ്പുകൾക്കു നൽകാം വെജ് ചീസ് മയോണൈസ് സാൻവിച്ച്, ഈസി റെസിപ്പി ഇതാ!

vegsande

കുട്ടികള്‍ക്കു പച്ചക്കറികൾ നൽകാൻ ഇതിലും നല്ല വഴി വേറെയില്ല. ഇതാ ഈസി റെസിപ്പി.

ചേരുവകൾ

∙കാപ്സിക്കം പൊടിയായി അരിഞ്ഞത് - 1 കപ്പ്

∙സവാള പൊടിയായി അരിഞ്ഞത് - 1 കപ്പ്

∙സ്വീറ്റ് കോൺ - 1 കപ്പ്

∙മയോണൈസ് - 2 ടീസ്പൂൺ

∙ചീസ് - ആവശ്യത്തിന്

∙കുരുമുളകുപൊടി - 1/4 ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

∙ബ്രഡ് - 4 കഷ്ണം

∙ബട്ടർ - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video