Saturday 10 July 2021 12:13 PM IST : By സ്വന്തം ലേഖകൻ

വെറും 20 മിനിറ്റിൽ റേഷൻ അരി കൊണ്ട് കിടിലൻ വെജിറ്റബിൾ മസാല ബിരിയാണി (വിഡിയോ)

lakshmiiffg5555

വെറും 20 മിനിറ്റിൽ റേഷൻ അരി കൊണ്ട് കിടിലൻ വെജിറ്റബിൾ മസാല ബിരിയാണി, അതും ലക്ഷ്മി നായർ സ്റ്റൈലിൽ. യൂട്യൂബ് ചാനലിലൂടെയാണ് റെസിപ്പി വിഡിയോ പങ്കുവച്ചത്.

ചേരുവകള്‍

സവാള വലുത്    -  2 എണ്ണം 

ബീൻസ്            - 10 - 15 എണ്ണം

കാരറ്റ്               - 1 എണ്ണം

രംഭയില           – 1 

ഇഞ്ചി              -  2 ചെറിയ കഷ്ണം 

വെളുത്തുള്ളി     -  8 - 10 അല്ലി

പച്ചമുളക്          - 2 എണ്ണം

എണ്ണ               -  3 ടേബിള്‍സ്പൂൺ

നെയ്യ്               - 1 ടേബിള്‍സ്പൂൺ

കറുവപ്പട്ട          - 2 എണ്ണം

ഏലക്ക            - 3 എണ്ണം

ഗ്രാമ്പൂ             - 4 എണ്ണം

തക്കാളി            - 2 എണ്ണം

മഞ്ഞൾപ്പൊടി    - 1/2 -  3/4 ടീസ്പൂൺ

മല്ലിയില            - 1/2 കപ്പ്

തേങ്ങ              - 1/4 കപ്പ്

കുരുമുളകുപൊടി   - 1/2 ടീസ്പൂൺ

കാശ്മീരി മുളകുപൊടി  -  3/4  - 1 ടേബിൾസ്പൂൺ

ഗരംമസാലപ്പൊടി        - 1/2  ടീസ്പൂൺ

ഉപ്പ്                         - ആവശ്യത്തിന്

തൈര്                     - 1/2  കപ്പ്

കശുവണ്ടി              - 25 ഗ്രാം

ഉണക്കമുന്തിരി         - 25  ഗ്രാം

റേഷൻ അരി           - 2 കപ്പ് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam