Monday 16 May 2022 03:27 PM IST : By Rohini

ചെറുപയർ പരിപ്പു കൊണ്ട് വെജിറ്റബിൾ ഓംലറ്റ്, കുട്ടികൾക്കൊരു ഹെൽതി റെസിപ്പി!

veg omlette

കുട്ടികളിൽ പോഷണം നിറയ്ക്കാൻ പ്രയാസപ്പെടുന്നവരാണോ, എങ്കിൽ ‌ഉറപ്പായും ഈ റെസിപ്പി ഇഷ്ടപ്പെടും.‌ ചെറുപയർ പരിപ്പ് കൊണ്ട് കിടിലൻ ഓംലറ്റ്.ബ്രേക്ക്ഫാസ്‌റ്റായും സ്നാക്ക് ബോക്സിക് റെസിപ്പിയായും കൊടുക്കാം. തയാറാക്കാനും വളരെ എളുപ്പമാണ്

ചേരുവകൾ

ചെറുപയർ പരിപ്പ് – 1 കപ്പ്

പച്ചമുളക് – 2 എണ്ണം

സവാള – 1 ചെറിയ ക‌ഷണം

ഫ്രഷ് ഗ്രീൻ പീസ് – 1/4 കപ്പ്

ചുവന്ന കാപ്സിക്കം/കുരുവില്ലാത്ത തക്കാളി മുറിച്ചത് – ¼ കപ്പ്

ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – 1 നുള്ള്

മഞ്ഞൾപ്പൊടി – ¼ ടീസ്പൺ

ബേക്കിങ് സോഡ – 1 നുള്ള്

വെളിച്ചെണ്ണ – ആവശ്യത്തിന്

ഉപ്പ് – പാകത്തിന്

കാരറ്റ്

മല്ലിയില

തയാറാക്കുന്ന വിധം വീഡിയോയിൽ

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks