Thursday 23 September 2021 12:37 PM IST : By ബിൻസി ലെനിൻ

വയറുനിറച്ച് ചോറുണ്ണാൻ സ്വാദിഷ്ടമായ കുമ്പളങ്ങ പാൽ കറി; റെസിപ്പി വിഡിയോ

hq720

ഊണിനു ഒരുക്കാം സ്വാദിഷ്ടമായ കുമ്പളങ്ങ പാൽ കറി. റെസിപ്പി ഇതാ... 

ചേരുവകൾ 

കുമ്പളങ്ങ - 250 ഗ്രാം 

സവാള - 1 (ചെറുത് )

പച്ചമുളക് - 2 എണ്ണം 

മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 

മല്ലിപ്പൊടി -  1 ടീസ്പൂൺ 

മുളകുപൊടി - 1 ടീസ്പൂൺ

ഒന്നാം പാൽ -  1 കപ്പ് 

രണ്ടാം പാൽ - 1 കപ്പ് 

കടുക് - 1 ടീസ്പൂൺ 

വറ്റൽ മുളക് -  2 എണ്ണം 

വെള്ളം -  1 കപ്പ് 

കറിവേപ്പില 

വെളിച്ചെണ്ണ 

ഉപ്പ് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam