Tuesday 13 September 2022 02:30 PM IST : By Mamtha

സ്പെഷൽ വെണ്ടയ്ക്ക വറുത്തത്, ഊണിനൊപ്പം സൂപ്പർ കോമ്പിനേഷൻ!

vendakka

ഇങ്ങനെ തയാറാക്കി നോക്കൂ, വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർ പോലും വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും. രുചിയൂറും റെസിപ്പി ഇതാ.

ചേരുവകൾ

∙വെണ്ടയ്ക്ക – 10

∙മുളകുപൊടി – 2 ടീസ്പൂൺ

∙മല്ലിപ്പൊടി – 1 ടീസ്പൂൺ

∙ഗരം മസാല – ½ ടീസ്പൂൺ

∙ഉപ്പ് – പാകത്തിന്

∙കടലമാവ് – 2 ടേബിൾ സ്പൂൺ

∙വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam