Friday 10 September 2021 02:08 PM IST : By രോഹിണി സുരേഷ്

നാരകത്തിന്റെ ഇലയും കറിവേപ്പിലയും ചേർത്തൊരു ഹെൽത്തി വിഭവം, വേപ്പിലക്കട്ടി (വിഡിയോ)

veppilakkatti33

ധാരാളം ഔഷധ ഗുണങ്ങളുള്ള, പഴമയുടെ രുചിയാണ് വേപ്പിലക്കട്ടി. നാരകത്തിന്റെ ഇലയും കറിവേപ്പിലയും ചേർത്ത് തയാറാക്കുന്ന ഈ  ഹെൽത്തി വിഭവം ചോറിനൊപ്പം കിടിലൻ കോമ്പിനേഷനാണ്. റെസിപ്പി ഇതാ... 

ചേരുവകൾ

1. നാരകത്തിന്റെ ഇല (ചെറു നാരങ്ങയുടെ ഇല ) - 1 പിടി 

2. കറിവേപ്പില - വളരെ കുറച്ച്

3. ചുവന്ന മുളക് - 4 അല്ലെങ്കിൽ 5 എണ്ണം

4. പുളി - ചെറിയ നെല്ലിക്ക വലുപ്പത്തിൽ

5. കായം പൊടി -1/2 ടീസ്പൂൺ

6. കല്ലുപ്പ്/പൊടി ഉപ്പ് -ആവശ്യത്തിന്

7. നല്ലെണ്ണ -1 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം

Tags:
  • Pachakam