Saturday 02 January 2021 12:52 PM IST : By രമ്യ നായർ

വിയറ്റ്‌നാമീസ് എഗ് കോഫി, വ്യത്യസ്ത രുചിയിൽ ഒരു കാപ്പി; കിടിലൻ റെസിപ്പി ഇതാ...

Vietnamese-Egg-Coffee-Wide

നിങ്ങൾ കാപ്പി അഡിക്റ്റാണെങ്കിൽ ഏറെ ഇഷ്ടപ്പെടും വ്യത്യസ്തമായ ഈ കോഫി രുചി. വിയറ്റ്‌നാമീസ് എഗ് കോഫിയാണ് ഇന്നത്തെ സ്‌പെഷൽ ഡിഷ്. അടിപൊളി രുചിയിൽ എളുപ്പത്തിൽ തയാറാക്കാൻ കിടിലൻ റെസിപ്പി ഇതാ...  

ചേരുവകൾ

മുട്ട –  2

കണ്ടൻസ്ഡ് മിൽക്ക് –  2 ടീസ്പൂൺ

കോഫീ പൗഡർ – 1 ടേബിൾസ്പൂൺ

വാനില എസൻസ് –  1 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam