Monday 11 April 2022 12:43 PM IST : By ഗംഗ ശ്രീകാന്ത്

ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് ചുട്ടെടുക്കുന്ന കണിയപ്പം; വിഷു സ്‌പെഷൽ പലഹാരം (വിഡിയോ)

kani-appam

വിഷുദിനത്തിൽ തയാറാക്കുന്ന ഒരു സ്‌പെഷൽ പലഹാരമാണ് നെയ്യൊഴിച്ച് ചുട്ടെടുക്കുന്ന കണിയപ്പം. ഈസി റെസിപ്പി ഇതാ.. 

ചേരുവകൾ

പച്ചരി - ഒരു കപ്പ്

ശർക്കര - 250 ഗ്രാം

ഏലയ്ക്ക -3

ചെറുപഴം -3

ഉപ്പ് - ഒരു നുള്ള്

ബേക്കിങ് സോഡ - കാൽ ടീസ്പൂൺ

നെയ്യ് -2 ടേബിൾ സ്പൂൺ

തേങ്ങാക്കൊത്ത് -കാൽ കപ്പ്

കറുത്ത എള്ള് - ഒരു ടേബിൾ സ്പൂൺ

പെരുംജീരകം - അര ടീസ്പൂൺ

നെയ്യ്/ വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam