Saturday 07 May 2022 11:57 AM IST : By സ്വന്തം ലേഖകൻ

തണ്ണിമത്തൻ ഹൽവ, ഈസി ടേസ്റ്റി റെസിപ്പി!

halwaaa

തണ്ണി‌മത്തൻ കൊണ്ട് ജ്യൂസ് മാത്രമല്ല രുചിയൂറും ഹൽവയും തയാറാക്കിയാലോ..ഇതാ ഈസിയായി തയാറാക്കാവുന്ന തണ്ണിമത്തൻ ഹൽവ.തയാറാക്കുന്ന വിധം വീഡിയോയിൽ..

ചേരുവകൾ

തണ്ണിമത്തൻ – ഒരു കിലോ

പഞ്ചസാര – ഒരു കപ്പ്

കോൺഫ്‌ളോർ – മുക്കാൽ കപ്പ്

നെയ്യ് – 4–5 ടേബിൾസ്പൂൺ

ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

ബദാം – അലങ്കരിക്കാൻ

Tags:
  • Desserts
  • Easy Recipes
  • Pachakam