Tuesday 04 January 2022 12:34 PM IST : By ഗംഗ ശ്രീകാന്ത്

ഒരു കപ്പു ഗോതമ്പുപൊടി ഉണ്ടെങ്കിൽ ഹെൽത്തിയായ നൂഡിൽസ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം (വിഡിയോ)

wheat-noodles223

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് നൂഡിൽസ്. പ്രിസർവേറ്റീവ്സ് ചേർക്കാത്ത ഹെൽത്തിയായ നൂഡിൽസ് വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ

ഗോതമ്പുപൊടി - ഒരു കപ്പ്

മുട്ട - ഒന്ന്

റിഫൈൻഡ് ഓയിൽ - ഒരു ടേബിൾ സ്പൂൺ

ഉപ്പ് - അര ടീസ്പൂൺ

ചൂടുവെള്ളം - 3-4 ടേബിൾസ്പൂൺ

മസാലയ്ക്ക് ആവശ്യമുള്ള ചേരുവകൾ

വെന്ത നൂഡിൽസ്

റിഫൈൻഡ് ഓയിൽ - 2 ടേബിൾസ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ

സവാള നീളത്തിലരിഞ്ഞത് - അരക്കപ്പ്

കാപ്സിക്കം നീളത്തിലരിഞ്ഞത് - അരക്കപ്പ്

കാരറ്റ് നീളത്തിലരിഞ്ഞത് - അരക്കപ്പ്

സ്പ്രിങ് ഒനിയൻ - അരക്കപ്പ്

വറ്റൽ മുളക് ചതച്ചത് - അര ടേബിൾ സ്പൂൺ

സോയസോസ് - ഒരു ടേബിൾ സ്പൂൺ

ചില്ലി സോസ് - ഒരു ടേബിൾ സ്പൂൺ

തക്കാളി സോസ് - രണ്ട് ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam