Saturday 02 February 2019 02:21 PM IST : By സ്വന്തം ലേഖകൻ

ഗോതമ്പ് ഉപയോഗിച്ച് രുചികരമായ ശര്‍ക്കര പാല്‍ കൊഴുക്കട്ട (വിഡിയോ)

sharkkara-pal

കൊഴുക്കട്ട ഇഷ്ടമുള്ളവർക്ക് ഇതാ ഗോതമ്പ് ഉപയോഗിച്ച് രുചികരമായ ശര്‍ക്കര പാല്‍ കൊഴുക്കട്ട. രുചിയിൽ കേമനായ ഈ വിഭവം തയാറാക്കാനും എളുപ്പമാണ്.

ചേരുവകൾ 

ഗോതമ്പുപൊടി  -1 കപ്പ് 

തേങ്ങാപ്പാൽ  - 4 കപ്പ് 

ശർക്കര    - 1 കപ്പ് 

ഏലയ്ക്കാപ്പൊടി -1/4 ടീസ്പൂൺ 

ജീരകം  -1/4 ടീസ്പൂൺ 

തേങ്ങാ ചിരകിയത് - 1/2 കപ്പ് 

വെണ്ണ   - 1 ടീസ്പൂൺ 

ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;