Tuesday 10 May 2022 02:00 PM IST : By മമത. വി.എൻ.

കൊതിയൂറും വൈറ്റ് സോസ് പാസ്ത; കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടമാകും രുചിയില്‍, റെസിപ്പി വിഡിയോ

white-pasta

കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടമുള്ള വിഭവമാണ് പാസ്ത. രുചികരമായ വൈറ്റ് സോസ് പാസ്ത തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.. കിടിലന്‍ റെസിപ്പി ഇതാ.. 

ചേരുവകൾ

പാസ്ത – 200 ഗ്രാം

ഉപ്പ്‌ – ആവശ്യത്തിന്

എണ്ണ – 1 ടീസ്പൂൺ

വെള്ളം

സവാള – 1

വെളുത്തുള്ളി – 1 ടീസ്പൂൺ

കാരറ്റ് – 1

സ്വീറ്റ് കോൺ – 1/2 കപ്പ്‌

കുരുമുളകുപൊടി – 1 ടീസ്പൂൺ

ഉപ്പ് – പാകത്തിന്

സോസ്

ബട്ടർ – 6 ടേബിൾ സ്പൂൺ

മൈദ – 6 ടേബിൾ സ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

സീസനിങ് – 1 ടേബിൾ സ്പൂൺ

മുളകുചതച്ചത് – 1 ടേബിൾ സ്പൂൺ

പാൽ – 2 കപ്പ്‌

ഉപ്പ്‌ – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam