Tuesday 10 November 2020 12:19 PM IST : By ലിബി മാത്യു

യീസ്റ്റ് ഇല്ലാതെ, വെറും അഞ്ചു ദിവസം കൊണ്ട് കിടിലൻ രുചിയിൽ ലോലോലിക്ക വൈൻ (വിഡിയോ)

lololikka-wine.jpg.image.845.440

യീസ്റ്റ് പോലും ചേർക്കാതെ അഞ്ചു ദിവസം കൊണ്ട് വീട്ടിൽ തയാറാക്കാം നല്ല അടിപൊളി വൈൻ.

ചേരുവകൾ

ലോലോലിക്ക -2 കിലോഗ്രാം

ബ്രൗൺ ഷുഗർ / ഷുഗർ -1 1/2 കിലോഗ്രാം

ഏലയ്ക്ക, ഗ്രാമ്പൂ, പട്ട, താക്കോലം – ഓരോ പിടി

വെള്ളം - 2 ലിറ്റർ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Pachakam