ബിസ്കറ്റ് കാരമൽ പുഡിങ് 1.പഞ്ചസാര – കാൽ കപ്പ് 2.മാരി ബിസ്കറ്റ് – ഒരു പായ്ക്കറ്റ് 3.പാൽ – രണ്ടു കപ്പ് മുട്ട – രണ്ട് പഞ്ചസാര – അരക്കപ്പ് വാനില എസ്സൻസ് – അര ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙പാൻ ചൂടാക്കി പഞ്ചസാര കാരമലൈസ് ചെയ്തു പുഡിങ് തയാറാക്കാനുള്ള പാത്രത്തിൽ ഒഴിച്ചു

ബിസ്കറ്റ് കാരമൽ പുഡിങ്

1.പഞ്ചസാര – കാൽ കപ്പ്

ADVERTISEMENT

2.മാരി ബിസ്കറ്റ് – ഒരു പായ്ക്കറ്റ്

3.പാൽ – രണ്ടു കപ്പ്

ADVERTISEMENT

മുട്ട – രണ്ട്

പഞ്ചസാര – അരക്കപ്പ്

ADVERTISEMENT

വാനില എസ്സൻസ് – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാൻ ചൂടാക്കി പഞ്ചസാര കാരമലൈസ് ചെയ്തു പുഡിങ് തയാറാക്കാനുള്ള പാത്രത്തിൽ ഒഴിച്ചു വയ്ക്കുക.

∙ബിസ്കറ്റ് മിക്സിയിൽ നന്നായി പൊടിച്ചെടുക്കണം.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തടിച്ചു തയാറാക്കി വച്ചിരിക്കുന്ന പാത്രത്തിലേയ്ക്ക് അരിച്ച് ഒഴിക്കുക.

∙ഒരു ഫോയിൽ പേപ്പർ കൊണ്ടു മൂടി ആവി വരുന്ന ഇഡലി തട്ടിൽ വച്ചു മുക്കാൽ മുതൽ ഒരു മണിക്കൂർ വരെ വേവിക്കുക. പു‍ഡിങ് ഉറയ്ക്കുന്നതാണു പാകം.

ADVERTISEMENT