ചെമ്മീൻ ഫ്രൈഡ് റൈസ് 1.ചെമ്മീൻ – അരക്കിലോ ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് 2.മുട്ട – നാല് ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് 3.എണ്ണ – നാലു ചെറിയ സ്പൂൺ 4.വെണ്ണ – രണ്ടു വലിയ സ്പൂൺ 5.വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത് 6.കാരറ്റ് – ഒന്ന്, പൊടിയായി അരിഞ്ഞത് 7.കാബേജ് പൊടിയായി

ചെമ്മീൻ ഫ്രൈഡ് റൈസ്

1.ചെമ്മീൻ – അരക്കിലോ

ADVERTISEMENT

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

2.മുട്ട – നാല്

ADVERTISEMENT

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.എണ്ണ – നാലു ചെറിയ സ്പൂൺ

ADVERTISEMENT

4.വെണ്ണ – രണ്ടു വലിയ സ്പൂൺ

5.വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത്

6.കാരറ്റ് – ഒന്ന്, പൊടിയായി അരിഞ്ഞത്

7.കാബേജ് പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

8.ബസ്മതി അരി – ഒന്നര കപ്പ്, വേവിച്ചത്

9.സോയസോസ് – ഒരു വലിയ സ്പൂൺ

വെണ്ണ – രണ്ടു വലിയ സ്പൂൺ

സ്പ്രിങ് അണിയൻ – മൂന്നു തണ്ട്, പൊടിയായി അരിഞ്ഞത്

വെളുത്ത എള്ള് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടു നാരും കളഞ്ഞു വൃത്തിയാക്കി പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തു വയ്ക്കണം.

∙ഒരു ബൗളിൽ മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തടിച്ചു മാറ്റി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി രണ്ടു ചെറിയ സ്പൂൺ എണ്ണ ചൂടാക്കി ചെമ്മീൻ ചേർത്തു രണ്ടു മിനിറ്റു വീതം രണ്ടു വശവും വേവിച്ചു മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ രണ്ടു ചെറിയ സ്പൂൺ എണ്ണ ചൂടാക്കി മുട്ട ചേർത്തു ചിക്കി പൊരിച്ചു മാറ്റി വയ്ക്കണം.

∙ഇതേ പാനിൽ രണ്ടു വലിയ സ്പൂൺ വെണ്ണ ചേർത്തു വെളുത്തുള്ളി ചേർത്തു വഴറ്റണം.

∙കാരറ്റു ചേർത്തു രണ്ടു മിനിറ്റു വഴറ്റിയശേഷം ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ബസ്മതി അരി വേവിച്ചതു ചേർത്തിളക്കി ഒൻപതാമത്തെ ചേരുവയും ചേർത്തു യോജിപ്പിക്കണം.

∙വേവിച്ചു വച്ചിരിക്കുന്ന ചെമ്മീനും മുട്ടയും ചേർത്തിളക്കി വാങ്ങാം.

ADVERTISEMENT