ADVERTISEMENT

1.   ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ

2.   സവാള – ഒരു വലുത്,        പൊടിയായി അരിഞ്ഞത്

ADVERTISEMENT

    വെളുത്തുള്ളി – അഞ്ച് അല്ലി,         പൊടിയായി അരിഞ്ഞത്

    ഇഞ്ചി – അരയിഞ്ചു കഷണം,         പൊടിയായി അരിഞ്ഞത്

ADVERTISEMENT

3.    ബേക്കൺ – ഒരു സ്ട്രിപ്,         പൊടിയായി അരിഞ്ഞത്

4.    മിൻസ്ഡ് മീറ്റ് – 250 ഗ്രാം

ADVERTISEMENT

    പച്ചമുളക് – മൂന്ന്,         പൊടിയായി അരിഞ്ഞത്

    ഡാർക്ക് സോയാസോസ്         – രണ്ടു വലിയ സ്പൂൺ

5.    കുരുമുളകുപൊടി        – അര ചെറിയ സ്പൂൺ

    ഉപ്പ് – പാകത്തിന്

6.    നിലക്കടല വറുത്തത്        – രണ്ടു വലിയ സ്പൂൺ

    പാഴ്സ്‌ലി – മൂന്നു തണ്ട്,        പൊടിയായി അരിഞ്ഞത്

7.    ഐസ്ബെർഗ് ലെറ്റൂസ് (തണുത്ത വെള്ളത്തിലിട്ടു വച്ചത്) – വിളമ്പാൻ

പാകം ചെയ്യുന്ന വിധം

∙    പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ നന്നായി വഴറ്റിയ ശേഷം ബേക്കൺ ചേർത്തു ബ്രൗൺ നിറമാകും വരെ വഴറ്റുക.

∙    ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു മൂടി വച്ചു നന്നായി വേവിക്കുക. പാകത്തിനുപ്പും കുരുമുളകും ചേർത്തിളക്കുക. മിൻസിനു നല്ല മയമുണ്ടാകണം.

∙    ഇതിലേക്കു നിലക്കടലയും പാഴ്സ്‌ലിയും ചേർത്തിളക്കുക.‌

∙    ലെറ്റൂസ് ഇല നന്നായി തുടച്ച് പാത്രത്തിൽ വച്ച്, ഓരോ സ്പൂൺ വീതം സാലഡ് ലെറ്റൂസ് ഇലയിൽ വച്ചു വിളമ്പാം.

റെസിപ്പി - Sally Thomas, Pottenkulam

ADVERTISEMENT