ചോളത്തിന്റെ മധുരവും തക്കാളി-ഉള്ളി ഗ്രേവിയുടെ എരിവും ചേരുന്ന, രുചികരമായ ഒരു നോർത്ത് ഇന്ത്യൻ വിഭവമാണ് കോൺ കി സബ്ജി. ഇതിനായി രണ്ട് കോൺ, ഒരു തേങ്ങ, മല്ലിയില, പുതിനയില, എണ്ണ, രണ്ട് സവാള, രണ്ട് തക്കാളി, വെളുത്തുള്ളി അരച്ചത്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ജീരകംപൊടി, ഉപ്പ് എന്നിവയാണ് പ്രധാനമായും വേണ്ടത്. കോൺ വൃത്തിയാക്കി മുറിച്ച്, തേങ്ങ ചുരണ്ടി പകുതി അരച്ചും ബാക്കി പകുതി പിഴിഞ്ഞ് തേങ്ങാപ്പാൽ എടുത്തും തയ്യാറാക്കണം. ചുരണ്ടിയ തേങ്ങ, മല്ലിയില, പുതിനയില, ഉപ്പ് എന്നിവ ചേർത്തരച്ചെടുത്ത്, എണ്ണയിൽ വഴറ്റിയ സവാളയിലേക്കും തക്കാളിയിലേക്കും വെളുത്തുള്ളി അരച്ചതും മസാലപ്പൊടികളും ചേർത്ത് പച്ചമണം മാറിയ ശേഷം തേങ്ങ അരച്ച കൂട്ട് ചേർത്ത് നന്നായി യോജിപ്പിച്ച് പാകം ചെയ്തെടുക്കുന്നു.

ചോളത്തിന്റെ മധുരവും അതിൽ ചേരുന്ന തക്കാളി-ഉള്ളി ഗ്രേവിയുടെ എരിവും ഒത്തുചേരുമ്പോൾ കിട്ടുന്ന ഒരു കിടിലൻ നോർത്ത് ഇന്ത്യൻ വിഭവമാണ് കോൺ കി സബ്ജി.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. കോൺ– രണ്ട് എണ്ണം 
2. തേങ്ങ– ഒന്ന്
3. മല്ലിയില – ഒരു കെട്ട്
പുതിനയില – 100 ഗ്രാം 
4. എണ്ണ – പാകത്തിന്
5. സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്
6. തക്കാളി – രണ്ട് വലുത്, പൊടിയായി അരിഞ്ഞത്
7. വെളുത്തുള്ളി അരച്ചത്– രണ്ടു ചെറിയ സ്പൂൺ
8. മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി –അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി –അര ചെറിയ സ്പൂൺ
ജീരകംപൊടി –അര ചെറിയ സ്പൂൺ
ഉപ്പ് –പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ കോൺ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.
∙ തേങ്ങ ചുരണ്ടി പകുതി അരച്ചു വയ്ക്കണം. ബാക്കി പകുതി ചുരണ്ടിപ്പിഴിഞ്ഞു തേങ്ങാപ്പാൽ എടുത്തു വയ്ക്കണം.
∙ ചുരണ്ടി വച്ചിരിക്കുന്ന തേങ്ങ, മല്ലിയിലയും പുതിനയിലയും പാകത്തിനുപ്പും ചേർത്ത് അരച്ചു വയ്ക്കുക.
∙ എണ്ണ ചൂടാക്കി സവാള ചേര്‍ത്തു വഴറ്റിയ ശേഷം തക്കാളി ചേർത്തിളക്കുക.
∙ ഇതിലേക്കു വെളുത്തുള്ളി അരച്ചതും ചേർത്തു വഴറ്റിയ ശേഷം എട്ടാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റണം.
∙ പച്ചമണം മാറുമ്പോൾ തേങ്ങ അരച്ച കൂട്ടു ചേർത്തിളക്കുക.

ADVERTISEMENT
Delicious North Indian Corn Sabzi Recipe:

Corn Sabzi is a delicious North Indian dish that perfectly balances the sweetness of corn with the spicy tomato-onion gravy. This recipe guides you through creating this flavorful and aromatic vegetable curry using simple ingredients.

ADVERTISEMENT