Wednesday 30 May 2018 04:37 PM IST : By സ്വന്തം ലേഖകൻ

നാവിൽ കൊതിയൂറുന്ന ക്രിസ്പി ഫ്രൈഡ് ഐസ്ക്രീം

ice

ഫ്രീസറിൽ തണുത്തുറഞ്ഞിരിക്കുന്ന ഐസ്ക്രീം കഴിക്കണമെന്ന് കുട്ടികൾ നിർബന്ധം പിടിക്കുന്ന കാലമൊക്കെ പോയി. മഴക്കാലത്ത് നല്ല ചൂടൻ ഫ്രൈഡ് ഐസ്ക്രീമാണ് താരം.

പേര് കേട്ട് ഞെട്ടേണ്ട. ഫ്രൈഡ് ഐസ്ക്രീമിനായി കടകൾ തോറും കയറിയിറങ്ങുകയും വേണ്ട. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആരോഗ്യദായകമായ ഫ്രൈഡ് ഐസ്ക്രീം ഇപ്പോൾ വീട്ടിലുണ്ടാക്കാം.

ഫ്രൈഡ് ഐസ്ക്രീം തയ്യാറാക്കുന്ന വിധം: