Thursday 11 November 2021 01:51 PM IST : By Sareena M. S

ആരോഗ്യം പകരും കറ്റാർവാഴ ജ്യൂസ്, രുചിയും കെങ്കേമം!

aloejiuiuce

കറ്റാർവാഴ ജ്യൂസ്

നാലു തണ്ട് കറ്റാർവാഴത്തണ്ട് എടുത്തു നന്നായി കഴുകിയെടുക്കുക. ഇതിന്റെ തൊലിയും വശങ്ങളിലുള്ള മുള്ളും ചെത്തിക്കളഞ്ഞു ജെല്ലു പോലുള്ള ഭാഗം മാത്രം എടുക്കുക. ഇതിൽ 10 കശുവണ്ടിയും ഒരു കപ്പ് പാലും പാകത്തിനു പഞ്ചസാരയും ചേർത്തു മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam