1. നന്നായി പഴുത്ത ഏത്തപ്പഴം – രണ്ട്
2. മൈദ – ഒരു കപ്പ്
ഗോതമ്പുപൊടി – ഒരു കപ്പ്
പഞ്ചസാര പൊടിച്ചത് – അരക്കപ്പ്
ഏലയ്ക്കാ പ്പൊടി – ഒരു െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
നെയ്യ് – അരക്കപ്പ്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം െചയ്യുന്ന വിധം
∙ ഏത്തപ്പഴം പുഴുങ്ങി നന്നായി ഉടച്ച്, രണ്ടാമത്തെ ചേരുവ േചർത്തു കുഴച്ചു മയപ്പെടുത്തണം.
∙ ഈ മിശ്രിതം രണ്ടു മണിക്കൂർ അനക്കാതെ വച്ച ശേഷം ചെറിയ ഉരുളക ളാക്കി പൂരി വലുപ്പത്തിൽ പരത്തി, ചൂ ടായ എണ്ണയിൽ വറുത്തു കോരുക.