Friday 25 January 2019 03:39 PM IST : By സ്വന്തം ലേഖകൻ

ഈന്തപ്പഴം ചമ്മന്തി അഥവാ ബിരിയാണി ചമ്മന്തി

dates-chammanthi4578

ബിരിയാണിയ്ക്ക് ഒരു കിടിലൻ സൈഡ് ഡിഷാണ് ഈന്തപ്പഴം ചമ്മന്തി.  മധുരവും ഉപ്പും പുളിയും എരിവും കലർന്ന രസികൻ ചമ്മന്തി തയാറാക്കുന്നതിങ്ങനെ; 

ചേരുവകൾ 

ഈന്തപ്പഴം  - 7 എണ്ണം 

ജിഞ്ചർ       - ഒരു ചെറിയ കഷ്ണം 

ചെറിയ ഉള്ളി - 6 എണ്ണം 

ഇഞ്ചി -  4 ചെറിയ കഷ്ണം 

പച്ചമുളക്  - 2 എണ്ണം 

മുളകുപൊടി  - 1/2 ടീസ്പൂൺ 

വിനാഗിരി - 2 ടീസ്പൂൺ 

പഞ്ചസാര -1/4 ടീസ്പൂൺ 

പുതിനയില - ആവശ്യത്തിന്  

മല്ലിയില - ആവശ്യത്തിന് 

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;