Thursday 25 November 2021 12:46 PM IST : By സ്വന്തം ലേഖകൻ

മലബാർ സ്പെഷ്യൽ മുട്ട പത്തിരി, തയാറാക്കാം ഈസിയായി!

muttapathi

മുട്ട പത്തിര‌ി

ഒരു കപ്പ് വറുത്ത അരിപ്പൊടി, രണ്ടു മുട്ട, അര മുറി തേങ്ങ ചുരണ്ടിയത്, ഒരു ചെറിയ സ്പൂൺ ജീരകം, രണ്ടു ചുവന്നുള്ള‌ി അരിഞ്ഞത്, പാകത്തിന് പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ പാകത്തിനു വെള്ളം ചേർത്തു കലക്കി മാവു തയാറാക്കുക. പത്തു മിനിറ്റ് വച്ചശേഷം ചൂടായ അപ്പച്ചട്ടിയിൽ ഒഴിച്ചു ചുട്ടെടുക്കുക. പാൽ ഒഴിച്ചു കഴിക്കാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks
  • Breakfast Recipes