കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള ആശങ്കയിലാണ് ഒാരോ മലയാളിയും. ഇതിനിെട ജീവിതത്തിന്റെ ഗുണമേന്മ നഷ്ടമാകാതിരിക്കാൻ നാം ശ്രദ്ധിക്കുന്നുണ്ടോ? കൊറോണ കാലത്തു നമ്മുെട ജീവിതശൈലീ എങ്ങനെ ക്രമീകരിക്കണമെന്നും എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നും പറയുന്നത് ഒാസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നുള്ള ഡോ. ജാക്വലിൻ മൈക്കിൾ ആണ്. ലൈഫ് സ്റ്റൈൽ മെഡിസിൻ ഫിസിഷ്യനും ഹെൽത് ആന്റ് ന്യൂട്രിഷൻ കോച്ചും ആയ ഡോ. ജാക്വലിൻ കൊല്ലം സ്വദേശിയാണ്.
വിശദമായി അറിയാൻ വിഡിയോ കാണാം