Wednesday 01 July 2020 02:37 PM IST : By സ്വന്തം ലേഖകൻ

ഉറപ്പിച്ചോ, ഒരു മാസം കൊണ്ട് 5 കിലോ കുറയും; ലോക് ഡൗണിൽ കൂടിയ തടി പുഷ്പം പോലെ കുറയ്ക്കാം; വിഡിയോ

work-out

വണ്ണം കുറയ്ക്കൽ പലർക്കും ബാലികേറാമലയാണ്. പിടിതരാതെ പായുന്ന പൊണ്ണത്തടിയെ നോക്കി നെടുവീർപ്പിടുന്നവരുടെ എണ്ണം ലോക് ഡൗൺ കാലത്ത് താരതമ്യേന കൂടിയിട്ടുണ്ട്. എന്ത് ചെയ്തിട്ടും വണ്ണം കുറയുന്നില്ല എന്ന് പരാതി പറയുന്നവർക്കായി ഉഗ്രനൊരു സൂത്രം പങ്കുവയ്ക്കുകയാണ് ഹെൽത് ഇൻസ്ട്രക്ടർ വികാസ് ബാബു. വിവിധതരം ഹൈ ഇന്റൻസിറ്റി വര്‍ക് ഔട്ടുകളാണ് വികാസ് ബാബു പരിചയപ്പെടുത്തുന്നത്. മനോരമ ആരോഗ്യം മാസികയ്ക്ക് നൽകിയ വിഡിയോ അഭിമുഖത്തിലാണ് വിവിധ തരം വർക് ഔട്ടുകൾ പരിചയപ്പെടുത്തുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് വീട്ടിലിരുന്ന് തന്നെ ഈ വ്യായാമങ്ങൾ ചെയ്യാം എന്നതാണ് പ്രത്യേകത. ആവേശം കൂടി എല്ലാ വ്യായാമങ്ങളും ആദ്യമേ ഒരുമിച്ച് പരീക്ഷിക്കരുതെന്ന് വികാസ് ബാബു ഓർമ്മിപ്പിക്കുന്നു.

വിഡിയോ കാണാം;