Tuesday 11 August 2020 03:21 PM IST

മരിക്കുന്നതിന് മുമ്പ് ആ ഒരാഗ്രഹം മാത്രം ബാക്കി; നിറമിഴികളോടെ മോളി കണ്ണമാലി; വിഡിയോ

Kishore Mathew

MOLY

സ്‌ക്രീനില്‍ കാണുന്ന തമാശക്കാരിയല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട മോളി കണ്ണമാലി. ജീവിതത്തില്‍ ഒരുപാട് കയ്പുനീര്‍ കുടിച്ച കഥ പറയാനുണ്ട് അവര്‍ക്ക്. മനോരമ ആരോഗ്യ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജീവിതം പകുത്തു നല്‍കിയ വേദനകളെ കുറിച്ചു പറയുമ്പോള്‍ പുഞ്ചിരി കളിയാടുന്ന ആ മുഖം സങ്കടപ്പെടുന്നത് കാണാമായിരുന്നു. ജീവിതം കരയ്‌ക്കെത്തിക്കാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍, വേദനകള്‍ എല്ലാം വികാരനിര്‍ഭരമായി മോളി പറഞ്ഞുവച്ചു. ജീവിതത്തില്‍ കോമാളി ചാളമേരി അല്ല താനെന്നും മോളി കണ്ണമാലി പറയുന്നു. മനോരമ ആരോഗ്യം വിഡിയോ അഭിമുഖത്തിലാണ് മോളി കണ്ണമാലിയുടെ തുറന്നു പറച്ചില്‍.

വിഡിയോ കാണാം;