Saturday 14 March 2020 12:59 PM IST : By സ്വന്തം ലേഖകൻ

നാരങ്ങയിട്ട് വെള്ളം കുടി, വെളുത്തുള്ളി ചതച്ച് മരുന്ന്; കൊറോണ കാലത്തെ വാട്സാപ്പ് ഉപദേശങ്ങൾ; ഡോക്ടറുടെ വിഡിയോ

corona-dr

കൊറോണയെ തുരത്താനുള്ള യുദ്ധമുഖത്താണ് കേരളം. ശക്തമായ പ്രതിരോധം തീർത്തും, രോഗ വ്യാപനം തടയാനുള്ള മുൻകരുതലുകൾ കൈക്കൊണ്ടും സർക്കാർ സംവിധാനങ്ങളും ജനങ്ങൾക്കൊപ്പമുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ചുവടു പിടിച്ച് വ്യാജ വാർത്തകളും പ്രചരിക്കുമ്പോൾ അവയെ വെളിച്ചത്തു കൊണ്ടു വരികയാണ് ഡോ. ഷെറിക്. നാരങ്ങ, വെളുത്തുള്ളി എന്നിവ മിക്സ് ചെയ്ത് വെള്ളം കുടിക്കണമെന്നുള്ള വാട്സാപ്പ് ഉപദേശങ്ങള്‍ക്കു പിന്നിലുള്ള യാഥാർത്ഥ്യം ഡോക്ടർ വിശദമാക്കുന്നു. മാക്സ് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഡോക്ടർ വ്യക്തമാക്കുന്നുണ്ട്.

വിഡിയോ കാണാം;