Thursday 21 November 2019 04:58 PM IST : By സ്വന്തം ലേഖകൻ

ചെമ്മീൻ ഫ്രൈയോടൊപ്പം നാരങ്ങാവെള്ളം കുടിച്ചു, ആള് മരിച്ചു; യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണ്?

shaja

ചെമ്മീൻ ഫ്രൈയോടൊപ്പം നാരങ്ങാവെള്ളം കുടിച്ചു ആള് മരിച്ചു എന്ന വാർത്ത നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. സംഭവം ശരിയാണോ തെറ്റാണോ എന്നുറപ്പിച്ചിട്ടില്ലെങ്കിലും സംഗതി ഇപ്പോഴും സോഷ്യൽ മീഡിയയിൽ തകൃതിയായി ഓടുന്നുണ്ട്. സത്യത്തിൽ ഇത്തരം വാർത്തകൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? യഥാർഥത്തിൽ സംഭവിക്കുന്നത് എന്താണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങൾക്ക് ശാസ്ത്രീയമായി മറുപടി പറയുകയാണ് ഡോ. പി.എസ്. ഷാജഹാൻ. ഭക്ഷ്യ അലർജി നമ്മുടെ ശരീരത്തിൽ ഏൽപ്പിക്കുന്ന മാറ്റങ്ങളെ കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ഡോക്ടർ മറുപടി പറയുന്നുണ്ട്.

വിഡിയോ സ്റ്റോറി കാണാം;

ഈ ലക്കം മനോരമ ആരോഗ്യത്തിൽ! ഡിസംബർ ലക്കം മനോരമ ആരോഗ്യം ഇപ്പോൾ വിപണിയിൽ

Tags:
  • Diet Tips