Thursday 15 November 2018 12:26 PM IST : By സ്വന്തം ലേഖകൻ

തുടയിടുക്കിലെ ചൊറിച്ചിലും ചുവന്ന തടിപ്പും; ഓർത്തുവയ്ക്കേണ്ടത് ഈ അഞ്ച് കാര്യങ്ങൾ

ji

തുടയിടുക്കിൽ കാണുന്ന ഫംഗസ് ബാധയാണ് ജോക്ക് ഇച്ച് (Tinea cruris). തുടയിടുക്കുകളിലും അനുബന്ധചർമഭാഗങ്ങളിലും ശക്തമായ ചൊറിച്ചിലും ചുവന്നു തടിപ്പും പ്രധാന ലക്ഷണം.

∙ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിക്കുകയും തുടയിടുക്കുകൾ ഈർപ്പരഹിതമായി

സൂക്ഷിക്കുകയുമാണ് പ്രതിവിധി.

∙ ചൊറിച്ചിലും മറ്റും മാറിയാലും കുറഞ്ഞതു മൂന്നാഴ്ചയെങ്കിലും ആന്റി ഫംഗൽ മരുന്നു

പുരട്ടാൻ മറക്കരുത്.

∙കോർട്ടിക്കോസ്റ്റിറോയ്ഡുള്ള ലേപനങ്ങൾ ഉപയോഗിക്കരുത്. മാറാത്ത പാടുകൾ വരും.

∙ മുറുക്കമില്ലാത്ത കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് രോഗസാധ്യത കുറയ്ക്കും.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ.പി.സുഗതൻ, ഡെർമറ്റോളജിസ്റ്റ്, കോഴിക്കോട്