Saturday 12 January 2019 03:48 PM IST : By സ്വന്തം ലേഖകൻ

അസഹ്യമായ വേദനയോട് പറയാം ഗുഡ്ബൈ; ആർത്തവകാല വേദനയകറ്റാൻ അഞ്ച് ടിപ്സ്

pain

ആർത്തവവേദന പെൺകുട്ടികൾക്കും മുതിർന്ന സ്ത്രീകൾക്കും ഒരു പോലെ അസഹ്യമാണ്.

വീട്ടിൽ ചെയ്യാവുന്ന ചില ലളിതമായ പ്രതിവിധികൾ അറിയാം.

∙ ഹോട്ട് വാട്ടർ ബാഗിൽ ചൂടുവെള്ളം നിറച്ച് ഇടുപ്പു ഭാഗത്തു (പെൽവിക് ഏരിയ ) ചൂടു നൽകാം. ആവശ്യമെങ്കിൽ അടിവയറിലും നടുവിനും കൂടി ചൂടി നൽകാം. അടിവയറിൽ ചൂടു നൽകു ന്നത് ഗർഭാശയത്തിലെ സങ്കോചിക്കുന്ന പേശികളെ റിലാക്സ് ചെയ്യിക്കും.

∙ ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതും ചൂടുവെള്ളത്തിൽ കുളിക്കുന്നതും ആർത്തവവേദന കുറയ്ക്കാനും റിലാക്സ് ആകാനും സഹായിക്കും.

∙ നടുവിലും അടിവയറിലും മൃദുവായി മസാജ് ചെയ്യാം.