Monday 13 May 2019 04:05 PM IST : By സ്വന്തം ലേഖകൻ

പ്രസവാനന്തര വിഷാദം പുരുഷൻമാരിലും! ഭാര്യയുടെ പ്രസവം ഭർത്താക്കൻമാർക്കു സമ്മാനിക്കുന്നത്

husband

പ്രസവാനന്തരവിഷാദം സത്രീകളിൽ സാധാരണമാണ്. എന്നാൽ ചില പുരുഷൻമാരിലും ഭാര്യയുടെ പ്രസവത്തിനു മുൻപും ശേഷവുമായി ഉത്കണ്ഠയും വിഷാദവും കാണാറുണ്ട്.

∙ നേരത്തേ ചെറിയതോതിൽ വിഷാദമുണ്ടായിട്ടുള്ളവരിലാണ് വിഷാദം വർധിക്കുന്നത്.

∙വർധിക്കുന്ന ഉത്തരവാദിത്വചിന്തകളും ഭാര്യയുടെ ആരോഗ്യപ്രശ്നവും ഉത്കണ്ഠാകാരണം.

∙ സാമൂഹികവും വൈകാരികവുമായ പിന്തുണ ലഭിക്കാത്തവരിൽ ഇത് കൂടുതലായി കാണാം,

∙ ഭാര്യയുെട പ്രസവം സങ്കീർണമായാലും ഭർത്താവിന് ഉത്കണ്ഠ–വിഷാദ സാധ്യത കൂടാം.

∙ ഭാര്യ തന്നെ ശ്രദ്ധിക്കുന്നില്ലെന്നു കരുതുന്നവരിലും ലൈംഗികബന്ധത്തിൽ നിന്നു ദീർഘകാല

മായുള്ള വിട്ടുനിൽക്കലും വിഷാദമുണ്ടാക്കാം.