Saturday 12 January 2019 10:39 AM IST : By സ്വന്തം ലേഖകൻ

ജോലിഭാരം കുറയ്ക്കാൻ പായ്ക്ക്ഡ് ഫുഡിനു പിന്നാലെ പോകേണ്ട; പതിയിരിക്കുന്ന അപകടങ്ങൾ ഇവയൊക്കെ

foods

നമ്മുെട നാവിനെ െകാതിപ്പിക്കുന്നവയാണ് സംസ്കരിച്ച ഭക്ഷണം അഥവാ പ്രോസസ്ഡ് ഫുഡ്. എന്നാൽ ഇവ ഉണ്ടാക്കുന്ന ആേരാഗ്യപ്രശ്നങ്ങളെപ്പറ്റി ആരും ചിന്തിക്കാറില്ല. ∙ സംസ്കരിച്ച ഭക്ഷണത്തിൽ പഞ്ചസാരയുെട അളവ് കൂടുതലായിരിക്കും. ഇത് പ്രമേഹത്തിനു മാത്രമല്ല ഹൃദ്രോഗത്തിനു വരെ കാരണമാകാം. ∙ ഭക്ഷണം േകടാകാതിരിക്കാനും നിറങ്ങൾ േചർക്കാനുമായി

സംസ്കരിച്ച ഭക്ഷണങ്ങളിൽ ധാരാളം കൃത്രിമ േചരുവകൾ േചർന്നിട്ടുണ്ടാകാം.∙ നാരുകളും ഇവയിൽ ഉണ്ടാകില്ല. ഇതു ശരീരത്തിനു േദാഷകരമാണ്. ∙ മാംസം, മീൻ, പച്ചക്കറി, പഴവർഗങ്ങൾ എന്നിവയുെട സംസ്കരിച്ച രൂപത്തിലുള്ളവ ഒഴിവാക്കാം. കഴിവതും ഫ്രഷ് ആയിട്ടുള്ളവ തന്നെ വാങ്ങുക.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ബി. സുമാദേവി , ഇഎസ്ഐ േഹാസ്പിറ്റൽ, ഉദ്യോഗമണ്ഡൽ