Monday 18 January 2021 05:14 PM IST : By സ്വന്തം ലേഖകൻ

മനസ് ആഗ്രഹിക്കുന്ന സ്വപ്ന തീരത്തേക്ക് ഈ യാത്ര: കാണാം വിർജിനിയയുടെ മനോഹര തീരം

virginia

മനസ് ആഗ്രഹിക്കുന്ന സ്വപ്നതീരത്തേക്ക് ഒരു യാത്ര പോയാലോ? സ്ത്രീകളുടെ സ്വപ്നയാത്രയ്ക്ക് പൂർണതയേകാൻ യുഎസിലെ വിർജിനിയ ബീച്ച് കാത്തിരിക്കുന്നു. കലയും ആഘോഷവും ഷോപ്പിംഗും സമന്വയിക്കുന്ന ആ യാത്രയ്ക്ക് അവസരമൊരുക്കുന്നത് സാർത്ത ഗ്ലോബൽ മാർക്കറ്റിംഗ് ആണ്. ശാന്ത സുന്ദരമായ കടലോരത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷ കാഴ്ചകൾ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ചിത്രങ്ങൾ കാണാം:

1.

vir-2

2.

vir-1

3.

virginia