Wednesday 13 October 2021 03:11 PM IST : By സ്വന്തം ലേഖകൻ

മാതൃസ്പന്ദം വെബിനാർ: ഇന്ന് 7 മണിക്ക് സ്തനാർബുദവും പ്രത്യുത്പാദനഘടകങ്ങളും: ഡോ. ചിത്രതാര കെ., ഡോ. നീത ശ്രീധരൻ

Mathruspandam-oct13-cover-new

സ്തനാർബുദ ബോധവത്കരണ വെബിനാർ മാതൃസ്പന്ദത്തിൽ ഇന്ന് 7 മണിക്ക് സ്തനാർബുദവും പ്രത്യുത്പാദന ഘടകങ്ങളും എന്ന വിഷയത്തെപ്പറ്റി ഡോ. ചിത്രതാര കെ. ( സർജിക്കൽ ആൻഡ് ഗൈനക്കോളജിക്കൽ വിഭാഗം മേധാവി, ലേക്ക്ഷോർ ഹോസ്പിറ്റൽ. കൊച്ചി) , ഗൈനക്ക് ഓങ്കോളജിസ്റ്റ് ഡോ. നീത ശ്രീധരൻ  എന്നിവർ സംസാരിക്കും. നടി രശ്മി ബോബൻ, ശങ്കരി ഉണ്ണിത്താൻ എന്നിവർ വെബിനാറിൽ സംസാരിക്കും. പങ്കെടുക്കുന്നവര്‍ക്ക് സംശയങ്ങള്‍ ചോദിക്കാനും അവസരമുണ്ട്.

Mathruspandam-oct13-new

ഒക്ടോബർ ഒന്നു മുതൽ 31 വരെ എന്നും വൈകിട്ട് ഏഴു മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാനുള്ള െഎഡി. 825 0173 6914 (പാസ് വേര്‍ഡ് ആവശ്യമില്ല)

വനിത, മനോരമ ആരോഗ്യം എന്നിവയുടെ ഫേസ്ബുക്ക് പേജ് ലൈവിലൂടെയും വെബിനാറില്‍ പങ്കെടുക്കാം.

വനിത മാസിക, സ്വസ്തി ഫൗണ്ടേഷൻ, ട്രിവാൻഡ്രം ഓങ്കോളജി ക്ലബ്, ലക്ഷ്മിഭായ് കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എന്നിവർ ചേര്‍ന്നൊരുക്കുന്ന വെബിനാറില്‍ േകരളത്തിനകത്തും പുറത്തുമുള്ള കാന്‍സര്‍ രോഗ വിദഗ്ധരാണ് പങ്കെടുക്കുക.