Monday 19 August 2019 02:26 PM IST : By സ്വന്തം ലേഖകൻ

ഒളിക്യാമറ വളരെ എളുപ്പത്തിൽ കണ്ടുപിടിയ്ക്കാം; ഈ ടെക്നിക് ഒന്ന് പരീക്ഷിച്ചുനോക്കൂ...

spy-camera-appdddd

കുടുംബമായും ഒറ്റയ്ക്കുമൊക്കെ ദൂരയാത്ര പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഹിഡൻ ക്യാമറകളെ പേടിച്ച് ഒരു ഹോട്ടലിൽ റൂമെടുക്കാൻ പോലും ഭയപ്പെടുന്ന അവസ്ഥ. പ്രത്യേകിച്ചും സ്ത്രീകളാണ് ഈ അവസരത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. എന്നാൽ വളരെ ഈസിയായി ഈ സാഹചര്യത്തെ മറികടക്കാം. ഹിഡൻ ക്യാമറകളെ കണ്ടെത്താൻ സഹായകമായ ഒരു കിടിലൻ ആപ്പാണ് താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. വിഡിയോ കണ്ടുനോക്കൂ...