Thursday 16 August 2018 05:21 PM IST : By സ്വന്തം ലേഖകൻ

മൊബൈൽഫോണിന്റെ ബാറ്ററി ചാർജ് കൂടുതൽ നേരം നിൽക്കാന്‍ ചില ഉപായങ്ങൾ; വിഡിയോ കാണാം

batery

മഴക്കെടുതി കേരളത്തിന്റെ സാമാന്യ ജീവിതത്തെയാകെ തകിടം മറിക്കുമ്പോൾ ജനം ആശങ്കയോടെയാണ് ഓരോ നിമിഷവും കടക്കുന്നത്. അവശ്യ വസ്തുക്കളിലൊന്നായി ഈ ഘട്ടത്തിൽ മൊബൈൽ ഫോണും മാറിയിരിക്കുന്നു. രക്ഷാപ്രവർത്തനം കാര്യക്ഷമവും വേഗത്തിലുമാക്കാൻ മൊബൈൽ ഫോൺ വലിയ തോതിൽ സഹായിക്കുന്നു. എന്നാൽ വൈദ്യുതിയുടെ ലഭ്യതക്കുറവ് പ്രശ്നമാണ്. ഈ ഘട്ടത്തിൽ മൊബൈൽ ഫോണിന്റെ ബാറ്ററി ക്ഷമത കൂട്ടാനുള്ള ചില ഉപായങ്ങൾ പങ്കുവയ്ക്കുന്ന രതീഷ് ആർ മേനോന്റെ ഫെയ്സ് ബുക്ക് വിഡിയോ ശ്രദ്ധേയമാകുന്നു.

വിഡിയോ കാണാം: