Thursday 09 January 2020 12:41 PM IST : By സ്വന്തം ലേഖകൻ

2020ൽ ഓരോ രാശിക്കാരും ജീവിതത്തിൽ ഒഴിവാക്കേണ്ട കാര്യങ്ങളും കരിയറിൽ വരുത്തേണ്ട മാറ്റങ്ങളും അറിയാം

rashi

പെരിങ്ങോട് ശങ്കരനാരായണൻ

ജ്യോതിശാസ്ത്ര പണ്ഡിതൻ, ആധ്യാത്മിക പ്രഭാഷകൻ, ഹസ്തരേഖാ വിദഗ്ധൻ,ആകാശവാണി അംഗീകൃത നാടകനടൻ എന്നീ നിലകളിൽ പ്രശസ്തൻ. ‘നിങ്ങൾക്കും പഠിക്കാം ജ്യോതിഷം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. പ്രഥമ മുരളി പുരസ്കാരം, ജ്യോതിഭൂഷൺ, ജ്യോതിഷ ചക്രവർത്തി, ജ്യോതിഷ കേസരി, ലണ്ടൻ കൊളറോ‍ഡോ യൂണിവേഴ്സിറ്റിയുടെ
അംബാസഡർ ഓഫ് അസ്ട്രോളജി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  തൃശൂർ വടക്കുംനാഥ ക്ഷേത്രം, പഴയന്നൂർ ക്ഷേത്രം, ഗുരുവായൂർ അമ്പലത്തിലെ ഗണപതിക്ഷേത്രം,  
മമ്മിയൂർ മഹാദേവക്ഷേത്രം,  ചോറ്റാനിക്കരക്ഷേത്രം, കാഞ്ചീപുരം ക്ഷേത്രം, െബംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം,  തെച്ചിക്കോട്ടുകാവ്  തുടങ്ങി ആയിരത്തിലധികം ക്ഷേത്രങ്ങളിലെ
ദേവപ്രശ്നങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.